"KALIYUGAM" Abu X wrOng (official music video) MALAYALAM RAP SONG MUSIC VIDEO


0

കലിയുഗം MALAYALAM RAP SONG

Lyrics & Vocal : Abu X wrOng

Mixing (fazil as) : As mix room

Direction : Fari X wrOng

Music video & camera : F3 wedding

Editing : Nabeel ali

Produced by : Huzain bin ahammed

Listen & download mp3

https://drive.google.com/file/d/1a8keodi7E6OPIYV19_8VyyhjNvIxNWT4/view?usp=sharing

Contact with Abu x wrong

https://instagram.com/abu_x_wr0ng?igshid=az18vy7v2b60

Contact with fazil as

https://instagram.com/fazil_a_s?utm_source=ig_profile_share&igshid=xxscf16k3nls

Contact with fari X wrong

https://instagram.com/fari_xwrong?utm_source=ig_profile_share&igshid=5mlq9biqhr6x

Contact with f3 weddings/najeeb abdhullah

https://instagram.com/f3_weddings?utm_source=ig_profile_share&igshid=1jc0fliikaf1d

Contact with nabeel ali

https://instagram.com/nabeel__ali?utm_source=ig_profile_share&igshid=8jpvp3cwh7tp

Follow for new updates rapbeast

https://instagram.com/_rapbeast_?utm_source=ig_profile_share&igshid=1ig9ftwkbsxt

// lyrics //

പിടയും മനം പാടി വരും  അതിൽ ആടി ലയം കല പല കുലങ്ങൾ..
തിരയും മനം തേടി ഇടം ഇരുൾ മൂടി വിധം ഒരുതരം സ്ഥിതികൾ..
Yo!!
മലയും പല കാടുകളും അതിൽ തേൻ നുകരും പലതരം ഇണകൾ..
കലയും മലയാളികളും ഇതിൽ ആടിവരും ചില പുതുവഴിയിൽ..
Ey Ey!!
അറിയൂ നിൻ നാടുകളിൽ ഇവർ തേടിവരും ഇടം പൊതു വഴിയിൽ..
കരയും ഇവർ കുരുന്നുകളും കൈനീട്ടി
വരും വിധി ചെറു യുഗത്തിൽ,
നീ ഞാൻ..
അറിയാൻ പല ലോക സ്ഥിതി മറയാക്കി വിധി ദിനം നോക്കി ഇതിൽ..
Ey We!!
ഒടുവിൽ തല താഴ്ന്ന സ്ഥിതി മരവിച്ച ഗതി ദിനം തോണ്ടി ഇതിൽ,
നീ ഞാൻ..
പിടയും ഒടുവിൽ നുകരും മരണം അവിടം ശരണം അഴകും അലിയും തറയിൽ തളരും ഒടുവിൽ മുകളിൽ മുകളിൽ ഹാ ഹാ..

പറയാൻ അധികാരികളും , ബലിയായി പല ജീവിതവും
തുണയായി ഇവർ തേടിയത് ബലമായി അവർ നേടി അത്..
Ey Ey!!
കലയായി ഞാൻ പാടി ഇത്
മനസ്സാക്ഷിക്ക് സ്വസ്ഥം ഇത്
തരും താളത്തിൽ വ്യക്തം ഇത്
വരും കാലം അബദ്ധം ഇത്..
Bro!!
ചെറുതായി തല പൊക്കി ഇട്
മിഴി രണ്ടും ചുറ്റും ഇട്
തല കൊണ്ടൊന്ന് ചിന്തിച്ച് ഇട്
ഉടയോൻ വരം വന്ദിച്ച് ഇട്.. അന്ത്യം ഇത്
ഹാ
ചന്ദിരൻ ചെല്ലി എൻ ചന്തം ഇതെന്തിനു മണ്ണിനു ഭാരമായി ശുംഭനായി
കണ്ണിനു പിന്നിലായി ഉണ്ടൊരു കണ്ണുനീർ ഒപ്പുന്ന പെണ്ണിനുമപ്പുറം
പലതും..


Like it? Share with your friends!

0

What's Your Reaction?

hate hate
0
hate
confused confused
0
confused
fail fail
0
fail
fun fun
0
fun
geeky geeky
0
geeky
love love
2
love
lol lol
0
lol
omg omg
0
omg
win win
0
win
vid

0 Comments

Your email address will not be published. Required fields are marked *